94-ാമത് അക്കാദമി പുരസ്‌കാര പ്രഖ്യാപന ചടങ്ങ് നിമിഷങ്ങള്‍ക്കകം ആരംഭിക്കും. ലോസ് ആഞ്ജലീസിലെ ഡോള്‍ബി തിയേറ്ററില്‍ ആരംഭിച്ചു പവര്‍ ഓഫ് ദ ഡോഗ്. ഡ്യൂണ്‍ എന്നിവയാണ് ഏറ്റവും അധികം നാമനിര്‍ദ്ദേശങ്ങളുമായി മുന്നിട്ട് നില്‍ക്കുന്നത്.
ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ ‘ഖബര്‍ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ ‘റൈറ്റിങ് വിത്ത് ഫയര്‍’ ഇന്ത്യയുടെ ഏക ഇന്ത്യയുടെ ഏക പ്രതീക്ഷയാണ്
94-ാമത് അക്കാദമി പുരസ്‌കാര പ്രഖ്യാപന ചടങ്ങ് നിമിഷങ്ങള്‍ക്കകം ആരംഭിക്കും. ലോസ് ആഞ്ജലീസിലെ ഡോള്‍ബി തിയേറ്ററില്‍ ആരംഭിച്ചു പവര്‍ ഓഫ് ദ ഡോഗ്. ഡ്യൂണ്‍ എന്നിവയാണ് ഏറ്റവും അധികം നാമനിര്‍ദ്ദേശങ്ങളുമായി മുന്നിട്ട് നില്‍ക്കുന്നത്. ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ ‘ഖബര്‍ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ ‘റൈറ്റിങ് വിത്ത് ഫയര്‍’ ഇന്ത്യയുടെ ഏക ഇന്ത്യയുടെ ഏക പ്രതീക്ഷയാണ്. ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍’ എന്ന വിഭാഗത്തിലാണ് മത്സരം. ഡല്‍ഹി മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുഷ്മിത് ഘോഷും ചേര്‍ന്നാണ് ‘റൈറ്റിങ് വിത്ത് ഫയര്‍’ ഒരുക്കിയത്. ഇതിനകം ഇരുപതിലേറെ അന്താരാഷ്ട്ര ബഹുമതികള്‍ കിട്ടിയ ഡോക്യുമെന്ററിയാണിത്.
മികച്ച അവലംബിത തിരക്കഥ- സിയാന്‍ ഹെഡെര്‍ (കോഡ)
മികച്ച തിരക്കഥ (ഒറിജിനല്‍)- കെന്നത്ത് ബ്രാന (ബെല്‍ഫാസ്റ്റ്)
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ദ ലോംഗ്ഗുഡ്‌ബൈ
മികച്ച വസ്ത്രാലങ്കാരം- ജെന്നി ബെവന്‍ (ക്രുവല്ല)
മികച്ച അന്താരാഷ്ട്ര ചിത്രം- ഡ്രൈവ് മൈ കാര്‍ (ജപ്പാന്‍)
മികച്ച സഹനടന്‍- ട്രോയ് കൊട്‌സര്‍ (കോഡാ)
മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിന്‍സ് ഷീല്‍ഡ് വൈപ്പര്‍
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- എന്‍കാന്റോ
മികച്ച മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്‌സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)
മികച്ച വിഷ്വല്‍ എഫക്ട്- പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍)
മികച്ച ഡോക്യുമെന്റി (ഷോര്‍ട്ട് സബ്ജക്ട്)- ദ ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍
മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍)
മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം ‘ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍’
മികച്ച സഹനടി അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ഡ്യൂണ്‍ മികച്ച ചിത്രസംയോജനത്തിനുള്ള ഓസ്‌കര്‍ ജോ വാക്കര്‍ (ഡ്യൂണ്‍)
മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ് എന്നിവര്‍ മികച്ച ശബ്ദത്തിനുള്ള പുരസ്‌കാരം നേടി.
2022 ലെ ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടിക
സംവിധാനം
കെന്നത്ത് ബ്രനാഗ്- ബെല്‍ഫാസ്റ്റ്
റൂസുകെ ഹമാഗുച്ചി- ഡ്രൈവ് മൈ കാര്‍
പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍- ലൈക്കോറൈസ് പിസ്സ
ജെയ്ന്‍ കാമ്പ്യന്‍ – ദി പവര്‍ ഓഫ് ദി ഡോഗ്
സ്റ്റീവന്‍ സ്പില്‍ബര്‍ഗ്- വെസ്റ്റ് സൈഡ് സ്റ്റോറി
മികച്ച ചിത്രം
ബെല്‍ഫസ്റ്റ്
കോട
ഡോണ്ട് ലുക്ക്
അപ്പ് ഡ്രൈവ് മൈ കാര്‍
ഡ്യൂണ്‍
കിംഗ് റിച്ചാര്‍ഡ്
ലൈക്കോറൈസ് പിസ്സ
നൈറ്റ്‌മെയര്‍ ആലി
ദി പവര്‍ ഓഫ് ദി ഡോഗ്
വെസ്റ്റ് സൈഡ് സ്റ്റോറി
മികച്ച നടന്‍
ഹാവിയര്‍ ബാര്‍ഡെം- ബീയിങ് ദി റിക്കാര്‍ഡോസ്
ബെനഡിക്ട് കംബര്‍ബാച്ച്- ദി പവര്‍ ഓഫ് ദി ഡോഗ്
ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്- ടിക്ക്, ടിക്ക്.ബൂം!
വില്‍ സ്മിത്ത്- കിംഗ് റിച്ചാര്‍ഡ്
ഡെന്‍സല്‍ വാഷിംഗ്ടണ്‍- ദി ട്രാജഡി ഓഫ് മാക്ബത്ത്
മികച്ച നടി
ജെസീക്ക ചാസ്റ്റെയ്ന്‍- ദി ഐസ് ഓഫ് ടാമി ഫേ
ഒലിവിയ കോള്‍മാന്‍- ദി ലോസ്റ്റ് ഡോട്ടര്‍
പെനിലപി ക്രൂസ്- പാരലല്‍ മദേഴ്സ്