spot_img

തീക്കോയി പാലാ രൂപതയിലെ ഏറ്റവും മികച്ച സണ്ഡേസ്‌കൂൾ

spot_img

Date:

പാലാ: രൂപതയിലെ ഏറ്റവും മികച്ച വിശ്വാസപരിശീലന കേന്ദ്രമായി തീക്കോയി സെന്റ് മേരീസ് ഫൊറോനാ സണ്ഡേസ്‌കൂൾ തിരഞ്ഞെടുക്കപ്പെട്ടു. സി വിഭാഗത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ശതാബ്ദിവർഷത്തിൽ പ്രവേശിച്ചിരിക്കുന്ന തീക്കോയിക്ക് ഇരട്ടി മധുരമായി ഇതുമാറി.

നാലാം തവണയാണ് തീക്കോയി ഒന്നാം സ്ഥാനം നേടുന്നത്.2000.2022,2024, 2026 വർഷങ്ങളിലാണ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. തീക്കോയി കഴിഞ്ഞ കുറേവർഷങ്ങളായി ബെസ്റ്റ്‌ 5 ൽ ഉൾപ്പെട്ടുവരുന്നുമുണ്ട്.

നിരന്തരമായി പുലർത്തിവരുന്ന പ്രവർത്തനമികവാണ് ഈ പുരസ്കാരത്തിലൂടെ വെളിവാകുന്നതെന്ന് തീക്കോയി ഫൊറോനാ പള്ളി വികാരി വെരി റവ ഡോ ജോർജ് വെട്ടുകല്ലേൽ പറഞ്ഞു. പുരസ്‌കാരലബ്ധി വിശ്വാസപരിശീലനപ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്ന് ഡയറക്ടർ റവ ഫാ ടോം വാഴയിൽ അഭിപ്രായപ്പെട്ടു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related