വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2022 പുറത്തു വന്നപ്പോള്‍, തുടർച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ്
തുടർച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ്
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നാട്; അഞ്ചാം തവണയും ഫിൻലൻഡ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2022 പുറത്തു വന്നപ്പോള്‍, തുടർച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ്. ഡെന്മാർക്ക് ഇക്കുറിയും രണ്ടാം സ്ഥാനം നിലനിർത്തി. ഐസ്ലൻഡ് സ്വിറ്റ്സർലൻഡിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി, നെതർലൻഡ്സ് അഞ്ചാം സ്ഥാനത്താണ്.