spot_img

പുതിയ സ്വപ്നങ്ങൾക്ക് തുടക്കം: രാമപുരം എസ്.എച്ച്.എൽ.പി സ്കൂൾ പ്രവേശനോത്സവം ഒത്തുചേരലിന്റെ ആഘോഷമായി

Date:

രാമപുരം: ഈ വർഷത്തെ പ്രവേശനോത്സവം രാമപുരം ഗ്രാമപഞായത്ത് പ്രസിഡൻ്റ് ശ്രീമതി ലിസമ്മ മത്തച്ചൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ റവ.ഫാ. ജൊ വാനി കുറുവാച്ചിറ അധ്യക്ഷ പ്രസംഗം നടത്തി പുതിയതായി വന്ന 49 കുരുന്നുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. CMC

കോൺവെൻ് മദർ സുപീരിയർ റവ സി.അനുജ CMC ആശംസകൾ അർപ്പിച്ച് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ് മിഡ്‌ട്രസ് റവ. സി. ലിസാ CMC പ്രവേശനേ ത്സവ സന്ദേശം നൽകി. MPTA പ്രസിഡൻ്റ് ഡോണാ ജോളി ജേക്കബ് ആശംസകൾ അർപ്പിച്ചു. PT Aപ്രസിഡൻ്റ്. ശ്രീ.ദീപു സുരേന്ദ്രൻ കൃത്യജ്ഞ അർപ്പിച്ചു സംസാരിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related