spot_img

64-ാമത് കുറവിലങ്ങാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പെരുവയിൽ തിരിതെളിഞ്ഞു ; മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു

spot_img

Date:

പെരുവ: 64 മത് കുറവിലങ്ങാട് ഉപജില്ല സ്കൂൾ കലോത്സവത്തിന് പെരുവയിൽ തിരിതെളിഞ്ഞു. പെരുവ ഗവൺമെൻ്റ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനം മോൻസ് ജേസഫ് എം.എൽ.എ. നിർവഹിച്ചു. കലാമേളയുടെ ഉദ്ഘാടനം സംഗീത സംവിധായകനും വയലിനിസ്റ്റുമായ വിഷ്ണു പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.വാസുദേവൻ നായർ അദ്യക്ഷത വഹിച്ചു.
നവംബർ 7 വരെയാണ് കലോത്സവം.

പെരുവ ഗവൺമെൻ്റ് ഹയർസെക്കൻഡറി
ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പെരുവ ഗവൺമെൻ്റ് ഗേൾസ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ, പെരുവ ഗവൺമെൻ്റ് എൽ. പി സ്കൂൾ, പെരുവ സെൻ്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് യാക്കോബായ സിറിയൻ ചർച്ച് ഹാൾ , സെൻമേരിസ് ഓർത്തഡോക്സ് കാത്തോലിക്കേറ്റ് സെൻ്റർ ചർച്ച് ഹാൾ എന്നി വേദികളിലായി 110 സ്കൂളുകളിൽ നിന്നും 257 ഇനങ്ങളിലായി 4597 കൗമാര പ്രതിഭകൾ മാറ്റുരക്കും.

7 ന് നടക്കുന്ന സമാപന സമ്മേളനം വൈക്കം എം.എൽ.എ. സി.കെ. ആശ ഉദ്ഘാടനം നിർവഹിക്കും.
കുറവിലങ്ങാട് എ ഇ. ഒ.ജയചന്ദ്രൻ പിള്ള മുഖ്യപ്രഭാഷണം നടത്തി.
ജോൺസൺ കൊട്ടുകാപ്പിള്ളി, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, ഷീല ജോസഫ്, സതീഷ് ജോസഫ്, ഷിബ പി, പി.ടി.എ. പ്രസിഡൻ്റ് എം.ആർ. വേണു, ജനറൽ കൺവിനർ ഐ.
സി.മണി തുടങ്ങിയവർ പ്രസംഗിച്ചു.

ചിത്രം. …… പെരുവയിൽ നടക്കുന്ന 64 മത് കുറവിലങ്ങാട് ഉപജില്ല സ്കൂൾ കലോത്സവത്തിന് മോൻസ് ജോസഫ് എംഎൽഎയും, സംഗീത സംവിധായകൻ വിഷ്ണു പ്രശാന്തും ചേർന്ന് തിരി തെളിയിക്കുന്നു

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related