This Content Is Only For Subscribers
അനുദിന വചനം മാർച്ച് 26 ശനി
നോമ്പ് നാലാം ശനി (വി.ലൂക്കാ:24:44-49)
വചനം അറിയാനും മനസിലാക്കാനും ദൈവ കൃപ ആവശ്യമെന്ന് ശിഷ്യരുടെ ജീവിതം സാക്ഷിക്കുന്നു. സഹായകനായ പരിശുദ്ധാത്മാവാണ് വിവേചനമെന്ന പുണ്യത്തിൽ വളരാൻ നമ്മെ പ്രാപ്തരാക്കുക. വചനം ഗ്രഹിക്കാനുള്ള വിവേചനാ ശക്തി ലഭിക്കാനായി ദൈവാത്മാവിനാൽ നിറയപ്പെടാൻ ജീവിതത്തെ അനുവദിക്കുക. ഒരു എമ്മാവൂസ് അനുഭവം ജീവിതത്തെ ക്രിസ്തുവിലേയ്ക്ക് അടുപ്പിക്കട്ടെ.
