മോദി സ്തുതിയിൽ ഡോ. ശശി തരൂർ എംപിക്കെതിരെ കോൺഗ്രസ് മുഖപത്രം വീക്ഷണം.ഡോണൾഡ് ട്രംപിന്റെ മുന്നിൽ തരൂരിന്റെ നയതന്ത്ര നീക്കങ്ങൾ തകർന്നടിഞ്ഞു.ശശി തരൂരിന്റെ വാഴ്ത്തുപാട്ട് അവസരവാദപരമെന്നും ലേഖനത്തിൽ വിമർശനമുണ്ട്. കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ജോൺസൺ എബ്രഹാമിന്റേതാണ് ലേഖനം. തരൂരിന്റെ നയതന്ത്ര സന്ദർശനം കഴിഞ്ഞയുടൻ പാക് സൈനിക മേധാവി അസീം മുനീറിന് വൈറ്റ് ഹൗസിൽ ചുവപ്പ് പരവതാനി വിരിച്ചു. പ്രോട്ടോക്കോൾ ലംഘിച്ച് രാഷ്ട്രതലവൻമാർക്കും പ്രധാനമന്ത്രിമാർക്കും ലഭിക്കുന്ന ബഹുമതി അസീം മുനീറിന് നൽകി. അസീം മുനീറുമായുള്ള കൂടിക്കാഴ്ച ബഹുമതിയായി കാണുന്നുവെന്നു ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ തരൂരിനും സംഘത്തിനും യു.എസ്. വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനേ കഴിഞ്ഞുള്ളുവെന്നും ലേഖനത്തിൽ വിമർശനം.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular