ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെയും അംഗങ്ങളുടെയും കാലാവധി 4 വർഷമാക്കി പുനർനിർണ്ണയിക്കാനാണ് സർക്കാർ നീക്കം. സമാനാവശ്യവുമായി നേരത്തെ ദേവസ്വം ബോർഡ് സർക്കാരിന് കത്ത് നൽകിയിരുന്നു. വിഷയം സർക്കാർ പരിഗണനയിലാണെന്ന് നിയമസഭ രേഖകൾ. സംസ്ഥാനത്തെ 1254 ക്ഷേത്രങ്ങളുടെ ഭരണാധികാരം കൈയ്യാളുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിനെ നയിക്കുന്നത് പ്രസിഡന്റ് ഉൾപ്പെടെ നാല് പേരടങ്ങുന്ന ഭരണസമിതിയാണ്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular