ലാൻഡിങ്ങിനിടെ സാങ്കേതിക തകരാറുണ്ടായ വിമാനം സുരക്ഷിതമായി ഇറക്കി

spot_img

Date:

ഡൽഹിയിൽ നിന്ന് ഷിംലയിലേക്കുള്ള അലയൻസ് എയർ 9I821 എന്ന വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. ഹിമാചൽ പ്രദേശ് ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി, ഡിജിപി അതുൽ വർമ്മ ഉൾപ്പെടെ 44 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.

വിമാനം സുരക്ഷിതമായി ഇറക്കിയതിനാൽ വൻ അപകടമാണ് ഒഴിവായത്. ഷിംല വിമാനത്താവള വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സംഭവത്തെത്തുടർന്ന് വിമാനം പരിശോധനയ്ക്കായി ഉടൻ നിലത്തിറക്കേണ്ടിവന്നു. ഷിംല വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിനിടെയാണ് പ്രശ്‌നം ഉണ്ടായത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related