ബി വി എം ഹോളി ക്രോസ്സ് കോളേജിൽ ടെക്‌ഫെസ്റ് നടത്തി

Date:

ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടെക്‌ഫെസ്റ് ടെക്നെ സമാപിച്ചു. അതിന്യൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോളേജ് പ്രിൻസിപ്പൽ റവ ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നും എത്തിയ നാനൂറോളം വിദ്യാർത്ഥികൾ എക്സിബിഷനിലും പന്ത്രണ്ടോളം മത്സര ഇനങ്ങളിലും പങ്കെടുത്തു. സമാപന സമ്മേളനത്തിൽ കോളേജ് ബർസാർ റവ ഫാ സ്കറിയ മലമാക്കൽ വിജയികൾക്ക് ഒരു ലക്ഷത്തിൽപരം രൂപയുടെ സമ്മാനങ്ങളും സെര്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വൈവിധ്യങ്ങളായ ഭക്ഷണ രുചിക്കൂട്ടും പിന്നീട് നടന്ന കലാസന്ധ്യയും ടെക്‌ഫെസ്റ്റിനു മാറ്റുകൂട്ടി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മീനച്ചിൽ ഗ്രാമപഞ്ചായത്ത്159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും

മീനച്ചിൽ ചരിത്രമുഹൂർത്തത്തിന് ഗ്രാമപഞ്ചായത്ത് സാക്ഷ്യം വഹിക്കുകയാണ്. കേരളത്തിലെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച...

ലഹരിവിരുദ്ധ സന്ദേശ മുന്നേറ്റം നടത്തി പാലാ രൂപത

സംസ്ഥാനത്തെ ഏറ്റവും മികച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ സംവിധാനമായ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ...

“നമ്മെ യേശുവിലേക്ക് കൊണ്ടുവരുന്നതിന് പരിശുദ്ധാത്മാവ് ഉപയോഗിക്കുന്ന ഉപാധികളിൽ ഒന്ന് മറിയമാണ്”

സഭയിൽ പരിശുദ്ധാത്മാവ് തൻ്റെ വിശുദ്ധീകരണ പ്രക്രിയ യാഥാർത്ഥ്യമാക്കുന്ന പല മാർഗങ്ങളിൽ, ദൈവവചനം,...

ഇന്ന് ഭരണഘടന ദിനം

75-ാം ഭരണഘടന ദിനത്തോട് അനുബന്ധിച്ച് വൻ ആഘോഷ പരിപാടികളാണ് ദേശീയ തലത്തിൽ...