അധ്യാപക ദിനം വേറിട്ട ആഘോഷമാക്കി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം .

Date:

ജീവന്റെ വിലയായി രക്തദാനം ചെയ്തും സ്നേഹപ്പൊതിച്ചോറ് നൽകിയും അധ്യാപക ദിനം വേറിട്ട ആഘോഷമാക്കി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം .

അധ്യാപകർഅധ്യാപക ദിനത്തിൽ രക്തം ദാനം ചെയ്ത് അധ്യാപകർ – രക്തം നല്കു ജീവൻ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തിരക്തം ദാനം ചെയ്തും സ്നേഹ പൊതി ചോറ് നല്കിയും വേറിട്ട അധ്യാപകദിനം ആഘോഷിച്ച് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ അധ്യാപകർ – – അധ്യാപകദിനത്തിൽ സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടിപ്പിച്ച് അധ്യാപകർ പാലാമെഡിസ്റ്റിയിൽ രക്തദാനം നല്കിയത് കൂടാതെ മണിയംകുളം രക്ഷാ ഭവനത്തിലെ സഹോദരങ്ങൾക്ക് സ്നേഹ പൊതികൾ നല്കി – പാരിഷ് ഹാളിൽ നടന്ന പൊതുസമ്മേളനം സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു ഹെഡ് മാസ്റ്റർ സാബു മാത്യു ഫാദർ തോമസ് കട്ടിപ്പറമ്പിൽ പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ എന്നിവർ പ്രസംഗിച്ചു മുൻ ഹെഡ് മാസ്റ്റർമാരായ – വിവി ഫിലിപ്പ് .പോൾ തോമസ് വാർഡ് മെബറും മുൻ ഹെഡ് മാസ്റ്ററുമായ രമേശ് ഇലവുങ്കൽ എന്നിവരെ ആദരിച്ചു തുടർന്ന് ഗുരു വന്ദനം എന്ന പോഗ്രമുംനടത്തി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...