സ്നേഹ പൊതിയും ഗുരുവന്ദനവുമായി അധ്യാപക ദിനാഘോഷം

Date:

ചെമ്മലമറ്റം സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടമാക്കി അധ്യാപകദിനത്തിൽ സ്നേഹ പൊതി നല്കുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ അധ്യാപകരും അനധ്യാപകരും – സ്കൂളിലെമുഴുവൻ അധ്യാപകരും അനധ്യാപരും മണിയംകുളം രക്ഷാ ഭവനിലെ സഹോദരങ്ങൾക്കാണ് ഉച്ച ഊണ് നല്കുന്നത് തുടർന്ന് പതിനൊന്ന് മണിക്ക് പാരിഷ് ഹാളിൽ ഗുരുവന്ദനം പോഗ്രാം നടക്കും സ്കൂളിലെ മുഴുവൻ അധ്യാപകർക്കും വിദ്യാർത്ഥികൾ ഗുരുവന്ദനം അർപ്പിക്കും സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ ഹെഡ് മാസ്റ്റർ സാബു മാത്യു പിടിഎ പ്രസിഡന്റ് ജിജി വെട്ടത്തേൽ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും തുടർന്ന് മുൻ ഹെഡ് മാസ്റ്റർമാരായ വിവിഫിലിപ്പ് – പോൾ തോമസ് വാർഡ് മെമ്പറും മുൻ ഹെഡ് മാസ്റ്ററുമായ രമേശ് ഇലവുങ്കൽ എന്നിവരെ പൊന്നാടയണിച്ച് ആദരിക്കും – തുടർന്ന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കലാപരിപാടികൾ നടക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന്...

മരിയസദനം ജനകീയ കൂട്ടായ്മ 2024 നടന്നു

പാലാ: - പാലാ മരിയസദനത്തിൽ മരിയ സദനം ജനകീയ കൂട്ടായ്മ നടന്നു....

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...