ഫെഡറൽ ബാങ്ക് പാലാ ശാഖയുടെ ആഭിമുഖ്യത്തിൽ പാലാ സെന്റ് തോമസ് കോളേജ് റിട്ടയേർഡ് പ്രൊഫ്. ജോർജ് സാർ, പാലാ അൽഫോൻസാ കോളേജ് റിട്ട് പ്രൊഫ്. വിമല ടീച്ചർ, റിട്ടയേർഡ് ടീച്ചർ പൂഞ്ഞാർ HSS, ശ്രീ ആന്റണിസാർ എന്നിവരെ ആദരിച്ചു.. ഫെഡറൽ ബാങ്ക് പാലാ റീജിയണൽ മാനേജർ ശ്രീമതി ജയമോൾ പി ജി ബഹുമാനപെട്ട അധ്യാപകരെ പൊന്നടാണിയിച്ചു ആദരിച്ചു.

