2023 ഒക്ടോബർ 1 മുതൽ പുതിയ നികുതി ശേഖരണം (TCS) നിയമങ്ങൾ പ്രാബല്യത്തിൽ വരും
വിദേശ സ്റ്റോക്കുകൾ, മ്യൂച്വൽ ഫണ്ടുകൾ, ക്രിപ്റ്റോകറൻസികൾ എന്നിവയുൾപ്പെടെയുള്ള വിദേശ ഇടപാടുകളെ ഇത് ബാധിക്കും. 7 ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകളുമായി ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നവർക്കും ടിസിഎസ് നിയമങ്ങൾ ബാധകമാകും. 20% TCS ആകും നൽകേണ്ടി വരിക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision