ജയലളിതയുടെ ഓർമകൾക്ക് 7 വർഷം
തമിഴകത്തിന്റെ അമ്മ വിടവാങ്ങിയിട്ട് 7 വർഷം. MGRമായുള്ള ഉറ്റബന്ധമാണ് ജയലളിതയുടെ രാഷ്ട്രീയ പ്രവേശം സാധ്യമാക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയായ എംജിആർ 1977ൽ ജയലളിതയെ പാർട്ടിയിലേക്ക് കൈപിടിച്ചുയർത്തി. ശേഷം തമിഴകത്തിന്റെ പുരട്‌ചി തലൈവിയും തമിഴ് മക്കളുടെ സ്വന്തം അമ്മയുമായി. 1983ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തിരുച്ചെന്തൂർ മണ്ഡലത്തിൽ നിന്ന് MLAയായി. പിന്നീട് 984ൽ രാജ്യസഭയിലേക്കുമെത്തുകയായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision