തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്കും എം കെ സ്റ്റാലിന്‍ സര്‍ക്കാരിനുമെതിരെ സഖ്യകക്ഷികള്‍ക്കിടയില്‍ നിന്ന് തന്നെ രൂക്ഷവിമര്‍ശനമുയരുന്നതായി സൂചന. തമിഴ്‌നാട്ടില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണോയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.
സിപിഐഎം സംസ്ഥാന സമ്മേളനത്തിലാണ് വിമര്‍ശനം. സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും അനുമതി നല്‍കുന്നില്ല. പൊലീസ് സര്‍ക്കാരിനെ കളങ്കപ്പെടുക്കുന്നുവെന്നും സിപിഐഎം യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision