ആന്റി-ഡ്രോൺ സംവിധാനം സ്ഥാപിക്കാൻ തീരുമാനം
താജ് മഹലിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. വ്യോമാക്രമണ ഭീഷണികളെ ചെറുക്കുന്നതിനായി താജ് മഹൽ കോംപ്ലെക്സിൽ ആന്റി-ഡ്രോൺ സംവിധാനം സ്ഥാപിക്കാനാണ്
തീരുമാനം. പാക് -ഭീകരവാദത്തിനെതിരായ നടപടികൾ ഇന്ത്യ ശക്തമാക്കിയ പശ്ചതലത്തിലാണ്
നടപടി. നിലവിൽ താജ് മഹലിന് സുരക്ഷ ഒരുക്കുന്നത് സിഐഎസ്എഫും ഉത്തർപ്രദേശ് പൊലീസും ചേർന്നാണ്.