ശാസ്ത്രീയ ജാതി കൃഷി പരിശീലനവും ജാതി കർഷക സംഗമവും പാലായിൽ

spot_img

Date:

പാലാ : ശാസ്ത്രീയ ജാതി കൃഷി പരിശീലനവും ജാതി കർഷക സംഗമവും പാലായിൽ 2022 മെയ് 28 ശനി 10 AM to 1 PM.

പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരളാ ഗവ അംഗീകാരത്തോടെ രൂപീകരിച്ച സാൻതോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ജാതി കർഷക സംഗമവും പരീലീലന ക്ലാസും നടത്തപ്പെടുന്നു. ജാതികർഷകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശനങ്ങൾ ചർച്ച ചെയ്യുന്നതിനും ശാസ്ത്രീയമായ ജാതി പരിപാലന മുറകൾ മനസ്സിലാക്കുന്നതിനും ഉതകുന്ന ഒരു പ്രോഗ്രാമാണ് സംഘടിപ്പിക്കുന്നത്. പ്രമുഖ ജാതി കർഷകനും വ്യവസായിയുമായ ശ്രീ ജോസഫ് സെബാസ്റ്റ്യൻ ഇടുക്കി തങ്കമണി കർഷക കൂട്ടായമയിൽ സംവദിക്കുന്നതാണു് കൂടുതൽ വിവരങ്ങൾക്ക്9447601428

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related