സീറോ മലബാർ സോഷ്യൽ മിനിസ്ട്രി അവാർഡ് സ്പന്ദൻ – 2025 ഫാ. തോമസ് കിഴക്കേലിന് സീറോ മലബാർ സഭയുടെ സോഷ്യൽ മിനിസ്ട്രി അവാർഡ് സ്പന്ദൻ- 2025 പാലാരൂപത വൈദികൻ ഫാദർ തോമസ് കിഴക്കേലിന്. മേജർ ആർച്ച് ബിഷപ്പ് മാറാഫിൽ തട്ടിൽ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ സാന്നിധ്യത്തിൽ അവാർഡ് സമ്മാനിച്ചു.
മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുരസ്‌കാരം നൽകി . അധ്യക്ഷൻ ബിഷപ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ, ചെയർമാൻ സ്പന്ദൻ. സ്പന്ദൻ വൈസ് ചെയർമാൻ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ
സ്പന്ദൻ വൈസ് ചെയർമാൻ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, പാലാ ബിഷപ്പ് എപ്പാർക്കി ഫാ.ജേക്കബ് മാവുങ്കൽ, സ്പന്ദൻ സെക്രട്ടറി. ചിക്കാഗോ എപ്പാർക്കി ബിഷപ്പ് മാർ ജോയ് ആലപ്പാട്ടാണ് അവാർഡ് സ്‌പോൺസർ ചെയ്തത്.