സ്വവർഗ വിവാഹംനിയമവിധേയമാക്കുന്നതിന് എതിരായഉത്തരവിൽ പുനഃപരിശോധനാ ഹർജി ഇന്ന്സുപ്രീം കോടതിയിൽ.
സ്വവർഗ വിവാഹംനിയമ വിധേയമാക്കാനാവില്ലെന്ന വിധിയിൽപിഴവുകൾ ഉണ്ടെന്നാണ് ഹർജിക്കാരുടെവാദം. വിവാഹിതരായ സ്വവർഗസ്നേഹികൾക്ക് ഒരുമിച്ചു ബാങ്ക് അക്കൗണ്ട്തുടങ്ങുക, ഇൻഷുറൻസ് പോളിസികളിൽനോമിനിയെ നിർദേശിക്കുക തുടങ്ങിയനിയമവിധേയമായ ഒരു കാര്യങ്ങളുംചെയ്യാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്ഹർജി
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision