സൂര്യകിരണിന്റെ വ്യോമാഭ്യാസപ്രകടനം ഇന്ന് ശംഖുമുഖത്ത്

Date:

ഏഷ്യയിലെ ഏറ്റവും മികച്ച വ്യോമാഭ്യാസ സംഘമായ സൂര്യകിരൺ ടീം അവതരിപ്പിക്കുന്ന വ്യോമാഭ്യാസപ്രകടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ശംഖുമുഖം കടൽ തീരത്ത് രാവിലെ 8.30 നാണ് വ്യോമാഭ്യാസ പ്രകടനം അരങ്ങേറുക. ഇന്ത്യൻ വായുസേനയുടെ യുദ്ധവിമാനങ്ങളിലെ പൈലറ്റുകൾക്ക് പരിശീലനം നൽകുന്ന വിഭാഗമാണ് സൂര്യ കിരൺ. 9 വിമാനങ്ങൾ അടങ്ങുന്ന സംഘമാണ് സൂര്യ കിരൺ ബാച്ചിൽ ഉൾപ്പെടുന്നത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  22

2024 സെപ്റ്റംബർ   22   ഞായർ    1199 കന്നി   06 വാർത്തകൾ മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന്...

തൃശൂർ പൂരം വിവാദം: ‘റിപ്പോർട്ട് 24നകം നൽകാൻ നിർദേശിച്ചു’

തൃശൂർ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ...

മോദി അമേരിക്കയിൽ എത്തി

മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി USൽ എത്തി. നാലാമത് ക്വാഡ്...

കൊക്കകോളയെ പൂട്ടാൻ അംബാനി; ശീതള പാനീയ വിപണിയിൽ പുതിയ തന്ത്രം

കൊക്കകോള, പെപ്സി എന്നിവയാണ് ശീതള പാനീയ വിപണിയിലെ ആഗോള ഭീമൻമാർ. ഇവരോട്...