തൃശൂരിലെ നിയുക്ത എംപി സുരേഷ് ഗോപി ഇന്ന് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കില്ലെന്ന് റിപ്പോർട്ട്.
കരാർ ഒപ്പിട്ട നാല് സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും അതിനാൽ തന്നെ ഇത്തവണ ഒഴിവാക്കണമെന്നും സുരേഷ്ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാൽ കേന്ദ്ര സമ്മർദം തുടരുകയാണ്. അതിനാൽ തന്നെ സുരേഷ് ഗോപിയുടെ അന്തിമ തീരുമാനത്തിനായി കാക്കുകയാണ് കേന്ദ്രം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision