ശരദ് പവാർ ഒഴിഞ്ഞ എൻസിപി ദേശീയ അധ്യക്ഷ പദവിയിലേക്ക് മകൾ സുപ്രിയ സുലെ എത്തുന്നു. തൽ സ്ഥാനത്തേക്ക് സുപ്രിയ സുലെയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഫോണിൽ സുപ്രിയയെ വിളിച്ചു. ശരദ് പവാറിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് മഹാരാഷ്ട്ര രാഷ്ട്രീയം. നിലവിൽ ലോക്സഭാ അംഗമാണ് സുപ്രിയ സുലെ.
പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision