ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഗവർണർ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകുന്നതിനെതിരെയാണ് ഹർജി. സമാനമായ
തമിഴ്നാടിന്റെ ഹർജിയിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവ് സജീവ ചർച്ചയായി നിൽക്കുന്നതിനിടെയാണ് ഹർജി പരിഗണിക്കെത്തുന്നത്.