spot_img

ആരവല്ലി കുന്നുകളുടെ പുതിയ നിര്‍വചനം സ്റ്റേ ചെയ്ത് സുപ്രീം കോടതി

spot_img

Date:

വിഷയം പഠിക്കാന്‍ ഉന്നതാധികാര വിദഗ്ദ്ധ സമിതി രൂപീകരിക്കും. ആരവല്ലിയുടെ ഭാഗമായി കണക്കാക്കാന്‍ കുന്നുകള്‍ക്ക് 100 മീറ്റര്‍ ഉയരം വേണമെന്ന മുന്‍ ചീഫ്ജസ്റ്റിസ് ആര്‍.എസ്.ഗവായിയുടെ ബെഞ്ചിന്റെ നിര്‍വചനമാണ് സ്റ്റേ ചെയ്തത്.

സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. യുവാക്കള്‍ക്കിടയില്‍ അടക്കം ഉയര്‍ന്ന വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് പുനപരിശോധന. ഖനന മേഖല സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related