സുപ്രീം കോടതി വിധിയുടെ പകർപ്പ് മലയാളം ഉൾപ്പെടെ രാജ്യത്തെ മറ്റ് ഭാഷകളിലും ഉടൻ ലഭ്യമാക്കും. ചീഫ് ജസ്റ്റിസ് DY ചന്ദ്രചൂഡാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഏതൊരു വ്യക്തിക്കും എളുപ്പത്തിലും വേഗത്തിലുള്ളതുമായ നീതി ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വിധിപ്പകർപ്പുകൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision