ന്യായമായ സമരം ആര് ചെയ്താലും പിന്തുണക്കും.ആശാവർക്കർമാരെ BJP പിന്തുണച്ചത് ഞങ്ങൾ വിളിച്ചിട്ടല്ല. വിഴിഞ്ഞം സമരത്തിൽ BJP യുമായി ചേർന്ന് സമരം ചെയ്തവർ ഇവിടെയുണ്ടെന്നും
ഇതൊന്നും പറയിപ്പിക്കരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സമരം എന്ന് കേൾക്കുമ്പോൾ ഇപ്പോൾ സിപിഐഎമ്മിന് പരിഹാസമാണ്. നിങ്ങൾ തൊഴിലാളി വർഗ പാർട്ടിയല്ല , മുതലാളി വർഗ പാർട്ടിയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അംഗനവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചിട്ടുണ്ട്. 550 രൂപയിൽ നിന്ന് 7000 രൂപയാക്കി 5 കൊല്ലം കൊണ്ട് യുഡിഎഫ് സർക്കാരിന്റെ കാലത്ത് വർധിപ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular