spot_img

സ്ഥിരോത്സാഹവും കഠിനപരിശ്രമവും ഉണ്ടെങ്കിലേ ജീവിത വിജയത്തിൽ എത്തിച്ചേരാനാകൂ: ഫാ. ജോർജ് പുല്ലുകാലായിൽ

spot_img

Date:

വാകക്കാട് : സ്ഥിരോത്സാഹവും കഠിനപരിശ്രമവും ഉണ്ടെങ്കിലേ ജീവിത വിജയത്തിൽ എത്തിച്ചേരാനാകൂവെന്ന് പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ.
വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ വാഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും പഠിച്ച് വിദ്യാർത്ഥികൾ വിജയം കൈവരിക്കണമെന്ന് മാണി സി കാപ്പൻ എംഎൽഎ വിദ്യാർത്ഥികൾക്ക് നൽകിയ സന്ദേശത്തിൽ പറഞ്ഞു. കുട്ടികൾ പഠന മികവിനോടൊപ്പം നല്ല വ്യക്തിത്വം ഉള്ളവരായും വളർന്നു വരണമെന്ന് സ്‌കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ശരിയായ മേഖല തെരഞ്ഞെടുത്ത് ആത്മാഥമായി പ്രവർത്തിച്ചുവെങ്കിൽ മാത്രമേ നല്ല വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്ന് കോട്ടയം സയൻസ് സിറ്റി അസിസ്റ്റൻ്റ് ഡയറക്ടർ ലൈല ജാസ്‌മിൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. സമ്മേളനത്തിൽ വച്ച് ഇരുപത്തിയൊന്ന് വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക ജൂലിയ അഗസ്റ്റിന് യാത്രയയപ്പും നല്കി. അസി. മാനേജർ ഫാ. എബിൻ കാക്കാനിയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്‌കറിയ, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിൻസി ടോമി,

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ,
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീകല ആർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻമരിയ അമൽ, ഗ്രാമപഞ്ചായത്ത് മെമ്പർ അഞ്ജു റോബിൻ മൂലേപ്പറമ്പിൽ,
പി.റ്റി.എ.പ്രസിഡന്റ് റ്റോമി ജോസഫ് മാറാമറ്റം, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, സ്റ്റാഫ് സെക്രട്ടറി മനു കെ. ജോസ്, റോസ്‌മിൻ മരിയ ജോസ്, ജോസഫ് കെ വി പൂർവ്വ വിദ്യാർത്ഥി അവന്തിക ഷൈജു, സ്‌കൂൾ ലീഡർ റോഷൻ ക്രിസ്റ്റിൻ, വൈസ് ചെയർപേഴ്സൺ ധനുജ കെ ദേവേഷ് എന്നിവർ
പ്രസംഗിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related