സ്ത്രീകൾക്കു മാത്രം മനസിലാക്കുവാൻ സാധിക്കുന്ന വിഷയങ്ങളുണ്ട്. ദൈവശാസ്ത്രത്തിന് അവരുടെ സംഭാവന ആവശ്യമാണ്

Date:

ദൈവശാസ്ത്രത്തിന്റെ ‘എവിടെ’ എന്നതിനെക്കുറിച്ചും ‘എങ്ങനെ’ എന്നതിനെക്കുറിച്ചും ‘എന്തുകൊണ്ട് എന്നതിനെക്കുറിച്ചും’ പഠിക്കും. നാം അത്ഭുതപ്പെട്ടേക്കാം. ദൈവശാസ്ത്രം നീ എവിടെയാണ്? ആരോടൊപ്പമാണ് നീ യാത്ര ചെയ്യുന്നത്? മനുഷ്യകുലത്തിനായി നീ എന്താണ് ചെയ്യുന്നത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിൽ നിങ്ങൾ സുപ്രധാനങ്ങളാവും. അതുപോലെ ഇന്നലെയുടെ ദൈവശാസ്ത്ര പൈതൃകത്തിന് ഇന്നിൻ്റെ വെല്ലുവിളികളോട് സംസാരിക്കുവാൻ ആകുമോ എന്നും ഭാവിയെക്കുറിച്ച് സങ്കല്പ‌ങ്ങൾ കൊരുക്കുവാൻ സാധിക്കുമോ എന്നും, അന്വേഷിക്കു ന്നതിലും ഈ ദിവസങ്ങൾ സുപ്രധാനങ്ങളാവും.

സ്ത്രീപുരുഷന്മാരായ ദൈവശാസ്ത്രജ്ഞർ ഒരുമിച്ച് നടത്താൻ വിളിക്കപ്പെട്ട ഒരു യാത്രയാണിത്. സ്ത്രീകൾക്കു മാത്രം മനസിലാക്കുവാൻ സാധിക്കുന്ന വിഷയങ്ങളുണ്ട്. ദൈവശാസ്ത്രത്തിന് അവരുടെ സംഭാവന ആവശ്യമാണ്. പുരുഷന്മാരുടെ മാത്രമായുള്ള ദൈവശാസ്ത്രം അപൂർണ്ണമാണ്. ഈ ദിശയിൽ നമുക്ക് ഇനിയും ഏറെ യാത്ര ചെയ്യേണ്ടതുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related