കൺഫർമേഷൻ നൽകിയതിന് ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാനൊരുങ്ങി PSC. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം കൂടി വന്നതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം PSCക്ക് ഉണ്ടായി. ഇതോടെയാണ് നടപടി. പരീക്ഷാകേന്ദ്രം ഒരുക്കാനും, ഉത്തരക്കടലാസ്, ചോദ്യപേപ്പർ തുടങ്ങിയവ തയാറാക്കാനും ഒരു വിദ്യാർഥിക്ക് മാത്രം 100ലധികം രൂപ PSCക്ക് ചെലവുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision