നടൻ സുരേഷ് ഗോപിയെ SRFTI അധ്യക്ഷനായി അംഗീകരിക്കില്ലെന്ന് വിദ്യാർഥി യൂണിയൻ. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തെ എതിർത്ത് വിദ്യാർഥി യൂണിയൻ പ്രസ്താവനയിറക്കി. സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനുള്ള നീക്കം ആശങ്കാജനകമാണ്. BJP നേതാവായ നടൻ രാജ്യ മതേതര ഘടനയെ ഭീഷണിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും വിദ്യാർഥി യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular