spot_img

കേരള പൊലീസ് മേധാവിക്ക് രാഖി കെട്ടി പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ

Date:

കേന്ദ്ര സർക്കാരിന്റെ ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ കേരള പൊലീസ് ഉദ്യോഗസ്ഥർക്ക് രാഖി കെട്ടി. രാജ്യത്തിന്റെ

അതിർത്തികൾ സംരക്ഷിക്കുന്ന സൈനികർക്ക് കത്തുകളും രാഖികളും അയയ്ക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ യഥാർത്ഥ ലക്ഷ്യം. എന്നാൽ കുട്ടികൾ തങ്ങളുടെ തൊട്ടടുത്തുള്ള

പൊലീസ് സേനയുടെ ത്യാഗങ്ങളെയും സേവനങ്ങളെയും മാനിച്ചുകൊണ്ട് അവർക്ക് രാഖികൾ അണിയിക്കാൻ തീരുമാനിക്കുകയായിരുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related