അമേരിക്കയിലെ കണക്ടികട്ടിൽ താമസിച്ചിരുന്ന ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി 26 വയസുകാരനായ കെ രവി തേജയാണ് കൊല്ലപ്പെട്ടത്.
ഹൈദരാബാദിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം ഉന്നത പഠനത്തിന് അമേരിക്കയിലെത്തിയ യുവാവ് പഠനം പൂർത്തിയാക്കി ഇവിടെ ജോലി തേടുകയായിരുന്നു. കൊലയാളികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision