പ്രതീക്ഷിച്ച നീരൊഴുക്ക് കിട്ടാത്തതിനാൽ ഡാമുകളിലെ ജലനിരപ്പ് ഉയർന്നില്ല
ഇടുക്കിയിൽ 33% വെള്ളമാണുള്ളത്. ഈ മാസം ഇതുവരെ പ്രതീക്ഷിച്ച നീരൊഴുക്ക് 230.96 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണ്. എന്നാൽ ഇന്നലെ രാവിലെ 7 മണി വരെയുള്ള കണക്ക് പ്രകാരം നീരൊഴുക്ക് 163.907 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ വേണ്ട വെള്ളം മാത്രമാണ്.
. പ്രതീക്ഷിച്ച നീരൊഴുക്ക് കിട്ടാത്തതിനാൽ ഡാമുകളിലെ ജലനിരപ്പ് ഉയർന്നില്ല. ഇടുക്കിയിൽ 33% വെള്ളമാണുള്ളത്. ഈ മാസം ഇതുവരെ പ്രതീക്ഷിച്ച നീരൊഴുക്ക് 230.96 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണ്. എന്നാൽ ഇന്നലെ രാവിലെ 7 മണി വരെയുള്ള കണക്ക് പ്രകാരം നീരൊഴുക്ക് 163.907 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ വേണ്ട വെള്ളം മാത്രമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision