spot_img

സൗദിയിൽ ബിനാമി ഇടപാടുകൾക്കെതിരെ കടുത്ത നടപടി; 119 പേരുടെ വിവരങ്ങൾ പുറത്തുവിട്ടു

spot_img

Date:

സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി വാണിജ്യ മന്ത്രാലയം. നിയമലംഘനം നടത്തിയ 119 സ്വദേശികളുടെയും വിദേശികളുടെയും പേരുവിവരങ്ങള്‍ മന്ത്രാലയം പരസ്യപ്പെടുത്തി. ശിക്ഷിക്കപ്പെട്ടവരില്‍ ഇന്ത്യക്കാരുമുണ്ട്. 

സൗദിയിലെ വാണിജ്യ നിയമങ്ങള്‍ ലംഘിച്ച് ബിനാമി ഇടപാടുകളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെയാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 119 പേര്‍ക്കെതിരെയാണ് നടപടി. രാജ്യത്തെ വിവിധ കോടതികള്‍ നല്‍കിയ അന്തിമ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. പിഴ, തടവ്, ആജീവനാന്ത നാടുകടത്തല്‍ എന്നിവയാണ് പ്രധാന ശിക്ഷകള്‍.

നിര്‍മ്മാണ മേഖല, റെസ്റ്റോറന്റുകള്‍, സ്‌പെയര്‍ പാര്‍ട്‌സ്, ഇലക്ട്രോണിക്‌സ് തുടങ്ങി വിവിധ മേഖലകളിലാണ് ഇവര്‍ ബിനാമി ഇടപാടുകള്‍ നടത്തിയിരുന്നത്. ഇതില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാര്‍ക്കും കനത്ത പിഴയും ശിക്ഷയും കോടതി വിധിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related