സംസ്ഥാനത്ത് നടപ്പിലാക്കുന്ന രണ്ടാം ഘട്ട തെരുവനായ വാക്സിനേഷൻ യജ്ഞത്തിന് വെല്ലുവിളിയായി സാമ്പത്തിക പ്രതിസന്ധി.
സെപ്റ്റംബർ 1 മുതൽ ഒരുമാസം നീളുന്ന തീവ്രയജ്ഞ പരിപാടിയാണ് ആലോചിക്കുന്നതെങ്കിലും മിക്ക പഞ്ചായത്തുകളും ഇതിനായുള്ള തുക നീക്കി വെച്ചിട്ടില്ല. കഴിഞ്ഞവർഷം സെപ്റ്റംബർ മുതൽ ഒരുമാസം നീളുന്ന തീവ്രയജ്ഞ വാക്സിനേഷൻ കാമ്പയിൻ സംഘടിപ്പിച്ചപ്പോഴും സാമ്പത്തിക പ്രതിസന്ധി വെല്ലുവിളിയായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision