ആഴ്ചയിലെ ആദ്യ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 611 പോയിന്റ് നേട്ടത്തിൽ 81,698 എന്നനിലയിലും, നിഫ്റ്റി 187 പോയിന്റ് ഉയർന്ന് 25,010 എന്ന നിലയിലുമാണ് ക്ലോസ് ചെയ്തത്. 30 സെൻസെക്സ് ഓഹരികളിൽ 21 എണ്ണം ഉയർന്നപ്പോൾ 9 എണ്ണം ഇടിഞ്ഞു. ഹിൻഡാൽകോ, എൻടിപിസി, എച്ച്സിഎൽ ടെക്നോളജീസ്, ബജാജ് ഫിൻസെർവ്, ഒഎൻജിസി എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും വലിയ നേട്ടം കൈവരിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision