spot_img
spot_img

ജനാധിപത്യവിരുദ്ധമായ പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾ ഉണ്ടാകണം: പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ

spot_img
spot_img

Date:

പാലാ :ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് കത്തോലിക്ക സന്യാസിനികളെ മനുഷ്യാവകാശത്തിന്റെ സകല സീമകളും ലംഘിച്ചു കൊണ്ട് നിയമ വിരുദ്ധമായി ഛത്തീസ്‌ഗഡ് പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് പാലായിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ വിരുദ്ധവും

മതേതരത്വത്തിനും മത സ്വാതന്ത്ര്യത്തിനും എതിരായതും ന്യൂനപക്ഷ വിരുദ്ധവുമായ ഛത്തീസ്‌ഖഡ് പോലീസിന്റെ ഈ നടപടി ജനാധിപത്യ ഭാരതത്തിന് അപമാനമാണ്. ഇത്തരം ജനാധിപത്യവിരുദ്ധമായ പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾ ഉണ്ടാകണം. കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്യ്തു.

രൂപതാ പ്രസിഡൻറ് ഇമ്മാനുവേൽ ഫ്ലാഗ് ഓഫ് ചെയ്ത ധർണയിൽ ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ആൻസമ്മ സാബു, ജോയി കണിപ്പറമ്പിൽ, ജോൺസൺ ചെറുവള്ളി, ടോമി കണ്ണീറ്റുമാലിൽ, ബെന്നി കിണറ്റുകര, രാജേഷ് പാറയിൽ, ക്ലിൻറ് അരീപ്ലാക്കൽ,ജോസഫ് ചീനോത്തുപറമ്പിൽ, ബേബിച്ചൻ അഴിയാത്ത്, ജോയി ചന്ദ്രൻകുന്നേൽ, ജോർജ് തൊടുവിനാൽ, ബെല്ലാ സിബി, ലൈസമ്മ ജോർജ് തുടങ്ങിയവർ സംസാരിച്ചു

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related