സംസ്ഥാനത്ത് മറ്റന്നാൾ കടകൾ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തുമെന്ന് റേഷൻ വ്യാപാരികൾ.
കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടാണ് റേഷൻ വ്യാപരികൾ സമരത്തിന് ഒരുങ്ങുന്നത്. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ലൈസൻസിക്ക് 30000 രൂപയും സെയിൽസ്മാന് 15000 രൂപയും സർക്കാർ വേതനം നൽകുക, കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ നൽകുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision