spot_img

മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി പ്രവർത്തനം ആരംഭിച്ചു.

Date:

പാലാ . മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി പ്രവർത്തനം ആരംഭിച്ചു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സ്വിച്ച് ഓൺകർമ്മം നിർവ്വഹിച്ചു.7 മിനിറ്റിനുള്ളിൽ രോ​ഗനിർണയം നടത്താൻ സാധിക്കുന്ന ഏറ്റവും നൂതന സാ​ങ്കേതിക വിദ്യയോടെയുള്ള യന്ത്രമാണ് ന്യൂക്ലിയർ മെഡിസിൻ വിഭാ​ഗത്തിന്റെ കീഴിൽ പ്രവർ‌ത്തനം തുടങ്ങിയത്.

80 സ്ലൈസ് ഉള്ള പെറ്റ് സിടി യന്ത്രം ആയതിനാൽ ഏറ്റവും മികച്ച ​ഗുണനിലവാരമുള്ള ഇമേജുകൾ കിട്ടുമെന്നത് പത്യേതകതയാണ്. സി.ഇ.ഒ റവ.ഡോ.അ​ഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രൊജക്ടസ്, ഐ.ടി, ലീ​ഗൽ ആൻഡ് ലെയ്സൺ ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, എച്ച്.ആർ ആൻഡ് നഴ്സിം​ഗ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ഫിനാൻസ് ഡയറക്ടർ റവ.ഡോ.എമ്മാനുവൽ പാറേക്കാട്ട്, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പൗളിൻ ബാബു, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ.നിതീഷ് പി.എൻ, മെഡിക്കൽ ഓങ്കോളജി വിഭാ​ഗം

മേധാവി ഡോ.റോണി ബെൻസൺ, ന്യൂക്ലിയർ മെഡിസിൻ വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ബ്രി​ഗേഡിയർ ഡോ.എം.ജെ.ജേക്കബ്, സർജിക്കൽ ഓങ്കോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.ജോഫിൻ കെ.ജോണി, ഓങ്കോളജി വിഭാ​ഗം കൺസൾട്ടന്റ് ഡോ.സോൺസ് പോൾ, അസോ.കൺസൾട്ടന്റുമാരായ ഡോ.വിഷ്ണു രഘു, ഡോ.ആൻസി മാത്യു തുടങ്ങിയവർ പങ്കെടുത്തു.

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ ആരംഭിച്ച അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടിയുടെ സ്വിച്ച് ഓൺകർമ്മം ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ നിർവ്വഹിച്ചപ്പോൾ.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related