പെരുവ : വിളിച്ചു ചേര്‍ക്കാത്ത ഒരു കമ്മറ്റിയുടെ തീരുമാനമായി കേരളാ കോൺഗ്രസ് (ജേക്കബ്) മുളക്കുളം മണ്ഡലം പ്രസിഡന്റ് ശ്രീ ബേബി പാലത്തിങ്കല്‍ 13/12/2025-ല്‍ ഉന്നതാധികാര സമിതി അംഗവും പാർട്ടിയുടെ സീനിയര്‍ നേതാവുമായ ശ്രീ കെ. പി ജോസഫിനെ പാര്‍ട്ടികമ്മറ്റികളിലും UDF കമ്മറ്റികളിലും വിളിക്കേണ്ടതില്ല എന്നറിയിച്ചുകൊണ്ട് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. കൂടാതെ 17/12/2025-ല്‍ ഈ വാര്‍ത്ത പത്രമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന നേതൃത്വം ഇത്തരം തീരുമാനങ്ങള്‍ എടുക്കുകയോ നടപ്പിലാക്കുകയോ ചെയ്യരുത് എന്നറിയിക്കുകയും ഈ കത്തു മരവിപ്പിക്കുകയും ചെയ്തുകൊണ്ട് പാര്‍ട്ടിക്കു വേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ കെ. ആര്‍. ഗിരിജന്‍ 26/01/2026-ല്‍ മണ്ഡലം പ്രസിഡന്റിന് കത്തു നല്‍കി.
കൂടാതെ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് ശ്രീ ടോമി വേദഗിരി ശ്രീ കെ. പി ജോസഫിനെ എല്ലാ UDF കമ്മറ്റികളിലും പരിപാടികളിലും പങ്കെടുപ്പിക്കണം എന്നറിയിച്ചുകൊണ്ട് പ്രാദേശിക UDF നേതൃത്വത്തിന് കത്തു നല്‍കുകയും ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് മണ്ഡലം കമ്മറ്റിക്ക് അധികാരം ഇല്ല എന്നറിയിക്കുകയും ചെയ്തു.
പാര്‍ട്ടിയേയും നേതാക്കളേയും സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ച മണ്ഡലം പ്രസിഡന്റ് രാജിവയ്ക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular