സംസ്ഥാന ബജറ്റ് ഫെബ്രുവരി 3ന്

Date:

സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി 3ന്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് കുറയാൻ സാധ്യതയുണ്ട്. തനത് വരുമാനം കൂട്ടാൻ നടപടിയുണ്ടാകും. ഫീസും പിഴയും കൂട്ടാനും സാധ്യതയുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. വസ്തു നികുതി, പരസ്യ നികുതി, വിനോദ നികുതി എന്നിവ വർധിപ്പിച്ചേക്കും. പോലീസ്, റവന്യൂ, എക്സൈസ് തുടങ്ങിയ വകുപ്പുകളിലെ പിഴകളും വർധിപ്പിക്കും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇന്ന് ഭരണഘടന ദിനം

75-ാം ഭരണഘടന ദിനത്തോട് അനുബന്ധിച്ച് വൻ ആഘോഷ പരിപാടികളാണ് ദേശീയ തലത്തിൽ...

തിരഞ്ഞെടുപ്പ് വേളയിലെ പരസ്യ പ്രതികരണങ്ങളിൽ നടപടിയിലേക്ക് BJP

തിരഞ്ഞെടുപ്പ് വേളയിലെ പരസ്യപ്രതികരണങ്ങളിൽ നടപടിയിലേക്ക് കടക്കാൻ ബിജെപി. എല്ലാ പ്രതികരണങ്ങളും ഇംഗ്ലീഷ്...

“സമാധാനം സൃഷ്ടിക്കുക, സഹായം ആവശ്യമായവർക്ക് അത് ചെയ്‌തുകൊടുക്കുക എന്നിവയാണ് ക്രൈസ്‌തവ ദൈവവിളിയും ദൗത്യവും”

ഇരുപത് യൂറോപ്യൻ രാജ്യങ്ങളിൽനിന്ന്, 'യൂറോപ്പിലെ കത്തോലിക്കാസഭയ്ക്ക് സംരക്ഷണം തീർക്കുക' എന്ന പ്രമേയ...

2025-ലെ ഐ.പി.എല്‍  പൂരം

സീസണിലേക്കുള്ള മെഗാതാരലേലം സൗദി അറേബ്യയിലെ ജിദ്ദയില്‍ അവസാനിച്ചപ്പോള്‍ ഓരോ ടീം മാനേജ്‌മെന്റും...