സംസ്ഥാന ബാലസാഹിത്യ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

spot_img

Date:

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലയിൽ 9 പേർ അവാർഡിന് അർഹരായി. ‘അമ്മമണമുള്ള കനിവുകൾ’ എന്ന ഇ എൻ ഷീജയുടെ കൃതി കഥ / നോവൽ വിഭാഗത്തിൽ അവാർഡ് നേടി. കവിത വിഭാഗത്തിൽ മനോജ് മണിയൂർ ( ചിമ്മിനിവെട്ടം ) , വൈജ്ഞാനിക വിഭാഗത്തിൽ ഡോ.വി രാമൻകുട്ടി ( എപ്പിഡെമിയോളജി രോഗ വ്യാപനത്തിന്റെ ശാസ്ത്രം ) തുടങ്ങിയവരും അവാർഡ് നേടി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related