PALA VISION

PALA VISION

സംസ്ഥാന സ്കൂൾ കായികമേളക്ക് നാളെ തുടക്കം

spot_img

Date:

64th സംസ്ഥാന സ്കൂൾ കായികമേളക്ക് നാളെ തിരുവനന്തപുരത്ത് തുടക്കം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളാണ് മത്സരവേദികൾ. രാജ്യത്ത് തന്നെ ആദ്യമായി കായികമേള രാത്രിയും പകലും നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. 86 വ്യക്തിഗത ഇനങ്ങളും, 2 ക്രോസ് കൺട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും ഉൾപ്പെടെ ആകെ 98 ഇനങ്ങളിലായാണ് മത്സരം. 2737 കായിക താരങ്ങൾ ഇത്തവണ മാറ്റുരക്കുന്നു

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related