മദ്യലഹരിയിൽ സ്ത്രീകളെ അക്രമിച്ചെന്ന പേരിൽ വ്യാജ വീഡിയോ പ്രസിദ്ധീകരിച്ചതിൽ മാനനഷ്ടക്കേസ് നൽകി ബോളിവുഡ് താരം രവീണ ടണ്ടൻ.
വീഡിയോ പ്രസിദ്ധീകരിച്ച ഫ്രീലാൻസ് മാധ്യമപ്രവർത്തകനെതിരെയാണ് കേസ്. നടിക്കെതിരായ ആരോപണം വ്യാജമാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും നടിയുടെ അഭിഭാഷക പറഞ്ഞു. അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ നീതി ഉറപ്പാക്കണമെന്നും അഭിഭാഷക അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision