സെപ്റ്റംബർ മുതലുള്ള വൻ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇറാനിയൻ ദിവ്യാധിപത്യ ഭരണകൂടം ഇന്റർനെറ്റിനും ചില സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രാദേശിക ഇന്റർനെറ്റ് സേവനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിരോധനം മറികടന്ന് ഉപഗ്രഹങ്ങൾ വഴി ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സ്റ്റാർലിങ്കുകൾ സഹായകമാകുന്നു .കമ്പനിയുടെ ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സേവനമായ 100 സ്റ്റാർലിങ്കുകൾ ഇപ്പോൾ ഇറാനിൽ സജീവമാണെന്നാണ് സ്പേസ് എക്‌സിന്റെ സിഇഒ എലോൺ മസ്‌ക് തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision