കാവുംകണ്ടം ഇടവകയിലെ മികച്ച അല്മായ പ്രവർത്തകനുള്ള സെന്റ് പോൾ അവാർഡ് കരസ്ഥമാക്കിയ ജോസ് കോഴിക്കോട്ടിന് ചേർപ്പുങ്കൽ മാർസ്ലീവാ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ മോൺ. റവ.ഡോ. ജോസഫ് കണിയോടിക്കൽ അവാർഡ് നൽകി ആദരിക്കുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
