spot_img

IEEE RAS കേരള ചാപ്റ്റർ സെമിനാർ ‘SKILL FORGE ‘ -ന്റെ ഭാഗമായി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

Date:

പ്രവിത്താനം :ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയേഴ്സ്- റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ സൊസൈറ്റി (IEEE RAS) കേരള ചാപ്റ്റർ, പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് & ടെക്നോളജിയുടെ സഹകരണത്തോടെ നടത്തിയ SKILL FORGE – ROBOTICS FOR STUDENTS സെമിനാറിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ വിദ്യാർഥികൾ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗം കൂടിയായ ‘റോബോട്ടിക്സ് ‘ ആഴത്തിൽ അറിയാൻ വിദഗ്ധരുടെ ക്ലാസുകൾ വിദ്യാർഥികളെ സഹായിച്ചു. കോളേജിലെ ലാബ് സൗകര്യങ്ങൾ ഉപയോഗിച്ച് വിവിധ പരീക്ഷണങ്ങൾ നടത്താനും പ്രായോഗിക പരിശീലനം നേടാനും അവസരം ലഭിച്ചത് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി.

SJCET IEEE Student Branch സംഘടിപ്പിച്ച സെമിനാർ കോളേജ് ചെയർമാൻ റവ. ഫാ.ജോസഫ് മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ
TCS വൈസ് ചെയർപേഴ്സൺ Er.റോബിൻ ടോമി ഉദ്ഘാടനം ചെയ്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related