spot_img

കലാകിരീടം ചൂടി അരുവിത്തുറ സെന്റ്.മേരീസ്

spot_img
spot_img

കലാകിരീടം ചൂടി അരുവിത്തുറ സെന്റ്.മേരീസ്

spot_img

Date:

അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തിൽ 65/65 പോയിന്റും നേടി അരുവിത്തുറ സെന്റ്. മേരീസ് എൽ.പി. സ്കൂൾ ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി ചരിത്ര വിജയം നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും, A ഗ്രേഡ് നേടിയാണ് സെന്റ്. മേരീസിന്റെ കലാപ്രതിഭകൾ മിന്നും പ്രകടനം കാഴ്ചവച്ചത്.

വിജയികളായ കുട്ടികളും അധ്യാപകരും ചേർന്ന് പൂഞ്ഞാർ MLA അഡ്വ. സെബാസ്‌റ്റ്യൻ കുളത്തിങ്കലിന്റെ പക്കൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. വിജയികളായ കുട്ടികളേയും പരിശീലിപ്പിച്ച അധ്യാപകരേയും പ്രോത്സാഹനം നല്കിയ മാതാപിതാക്കളേയും സ്കൂൾ മാനേജർ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു എന്നിവർ അഭിനന്ദിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related