ചെന്നൈയിൽ നടന്ന SAEINDIA ADDC മത്സരത്തിൽ അഖിലേന്ത്യാതലത്തിൽ 17-ാം റാങ്കും കേരളത്തിലെ കോളേജുകളിൽ രണ്ടാം സ്ഥാനവും നേടി സെൻറ് ജോസഫ് ചൂണ്ടച്ചേരി കോളേജ് ഓട്ടോണമസ് ഡ്രോൺ ടീം.

ദേശീയ തലത്തിൽ IIT-കളും NIT-കളും ഉൾപ്പെടെ ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളുമായി മത്സരിച്ച ആദ്യ പ്രകടനത്തിൽ തന്നെ ഉന്നതമായ നേട്ടം കൈവരിക്കാൻ സാധിച്ചത് അഭിനന്ദനാർഹമാണ് . ടീമിൽ ME, AD, ECS എന്നിവയിലെ വിദ്യാർത്ഥികൾ ഉൾപ്പെടുന്നു.